Jair Bolsonaro

International Desk 1 year ago
International

ബ്രസീലിൽ 'അമേരിക്കന്‍ മോഡല്‍' കലാപം: പാർലമെന്‍റും സുപ്രീംകോടതിയും ആക്രമിക്കപ്പെട്ടു

അടിയന്തര സാഹചര്യം നേരിടാൻ പ്രസിഡൻ്റ ലുല ഡിസിൽവ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ജനാധിപത്യത്തിന് നേരെയുള്ള ഫാസ്റ്റിസ്റ്റ് ആക്രമണത്തെ അദ്ദേഹം അപലപിച്ചു

More
More
International Desk 3 years ago
International

ആമസോൺ മഴക്കാടുകളിലെ വനനശീകരണം 12 വർഷത്തെ ഏറ്റവും ഉയർന്ന നിലയില്‍

ബ്രസീലിലെ ആമസോൺ മഴക്കാടുകളിലെ വനനശീകരണം 12 വർഷത്തെ ഏറ്റവും ഉയർന്ന നിലയില്‍. പ്രസിഡന്റ് ജയര്‍ ബോള്‍സനാരോ പരിസ്ഥിതി വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ ദുര്‍ബലമാക്കുന്ന നയങ്ങളാണ് സ്വീകരിക്കുന്നതെന്ന ആക്ഷേപം പലതവണ ഉയര്‍ന്നിട്ടുണ്ട്

More
More
Web Desk 3 years ago
Environment

ആമസോണ്‍ മഴക്കാടുകള്‍ വീണ്ടും കത്തിത്തുടങ്ങി; ലോകം ആശങ്കയില്‍

പാരിസ്ഥിതിക കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിന് രൂപകൽപ്പന ചെയ്ത സൈനിക ദൗത്യത്തിന്റെ ഭാഗമായി മെയ് മാസത്തിൽ ആയിരക്കണക്കിന് സൈനികരെ ആമസോണിലേക്ക് വിന്യസിച്ചിരുന്നു. എന്നാൽ, ശ്രമങ്ങളൊന്നും ഫലപ്രദമായില്ല എന്നാണ്, ബ്രസീലിന്റെ ബഹിരാകാശ ഏജൻസിയായ ഇൻപെ ശേഖരിച്ച സാറ്റലൈറ്റ് ഇമേജറി സൂചിപ്പിക്കുന്നത്.

More
More
K T Kunjikkannan 3 years ago
Views

ട്രംപും ട്രംപിനു പഠിക്കുന്നവരും ഉണ്ടാക്കുന്ന അനര്‍ത്ഥങ്ങള്‍ - കെ.ടി. കുഞ്ഞിക്കണ്ണന്‍

ട്രംപിൻ്റെ സ്കൂളിലെ മികച്ച പഠന നിലവാരം പുലർത്തുന്ന വിദ്യാർത്ഥികളാണ് ഇന്ത്യയിൽ നിന്നുള്ള മോഡിയും ബ്രസീലിൽ നിന്നുള്ള ബോൾസാൾനോരെയും തുർക്കിയിൽ നിന്നുള്ള എർദോഗനുമെല്ലാം...

More
More
Web Desk 3 years ago
Coronavirus

ബ്രസീലില്‍ കൊവിഡ്‌ നിരക്കുകളില്‍ കുറവ്, 24 മണിക്കൂറിനുള്ളില്‍ 23,467 രോഗികള്‍ മാത്രം

ബ്രസീലില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 24,19,901 ആയി. ആകെ മരണപ്പെട്ടവരുടെ എണ്ണം 87,052 ആണ്.

More
More
Web Desk 3 years ago
Coronavirus

ബ്രസീലില്‍ ഇതുവരെ കൊവിഡ്‌ സ്ഥിരീകരിച്ചവരുടെ എണ്ണം 18.5 ലക്ഷം കവിഞ്ഞു,12 ലക്ഷം പേര്‍ സുഖം പ്രാപിച്ചു

30,000 ത്തിന് തൊട്ടുമുകളിലും താഴെയുമായി നിന്നിരുന്ന ബ്രസീലിലെ പ്രതിദിന രോഗീ നിരക്ക് എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ കണക്കുകള്‍ പ്രകാരം നാല്പ്പതിനായിരത്തിലെക്കും അതുകഴിഞ്ഞ് അമ്പതിനായിരത്തിലേക്കും കുത്തനെ ഉയര്‍ന്നിരിക്കുകയാണ്

More
More
International Desk 3 years ago
International

ബൊളീവിയന്‍ പ്രസിഡന്റിനും വെനസ്വേല സോഷ്യലിസ്റ്റ് പാർട്ടി നേതാവിനും കൊവിഡ്

ആഗോള ജനസംഖ്യയുടെ 8% മാത്രമാണ് ലാറ്റിനമേരിക്കയിലെങ്കിലും സമീപകാല കോവിഡ് -19 മരണങ്ങളിൽ പകുതിയോളം സംഭവിച്ചതും അവിടെയാണ്.

More
More
Web Desk 3 years ago
Coronavirus

ബ്രസീലില്‍ പ്രതിദിനം നാല്‍പതിനായിരം പേര്‍ക്ക് കൊവിഡ്‌ ബാധിക്കുന്നു

കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ ബ്രസീലില്‍ 1,11,611 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ആകെ മരണപ്പെട്ടവരുടെ സംഖ്യ 68,055 ആയി.

More
More
International Desk 3 years ago
International

ബ്രസീല്‍ പ്രസിഡന്റ്‌ ജെയർ ബോൾസോനാരോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

രോഗവ്യാപനം വന്‍ തോതില്‍ കൂടുമ്പോഴും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താതിരുന്നതിന് ബോൾസോനാരോ വന്‍ വിമര്‍ശനം നേരിട്ടിരുന്നു.

More
More
Web Desk 3 years ago
Coronavirus

ബ്രസീലില്‍ കൊവിഡ്‌ രോഗികളുടെ പ്രതിദിന വര്‍ദ്ധന ലോകത്തേറ്റവും കൂടിയ നിരക്കില്‍

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 31,571പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെയിത് 55,209 ആയിരുന്നു.രാജ്യത്തെ ആശങ്കയിലാക്കുന്ന നിരക്കാണിത്

More
More
Web Desk 3 years ago
Coronavirus

ബ്രസീലില്‍ കൊറോണ ബാധിതരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു, 24 മണിക്കൂറിനുള്ളില്‍ 55,209 രോഗികള്‍

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 55,209 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്തെ ആശങ്കയിലാക്കുന്ന നിരക്കാണിത്. ഇടയ്ക്ക് ചില ദിവസങ്ങളില്‍ കുറവ് രേഖപ്പെടുത്തുന്നത് മാറ്റിനിര്‍ത്തിയാല്‍ തുടര്‍ച്ചയായി 30,000 ത്തിന് തൊട്ടുതാഴെയും മുകളിലുമായാണ് ബ്രസീലിലെ പ്രതിദിന രോഗീവര്‍ദ്ധനവ്

More
More
Web Desk 3 years ago
Coronavirus

ബ്രസീല്‍: കൊറോണ വൈറസ് ബാധിതരുടെ സംഖ്യ 10 ലക്ഷത്തിലേക്ക്, 5 ലക്ഷം പേര്‍ക്ക് രോഗവിമുക്തി

ഇന്നത്തേതുള്‍പ്പടെ ഇടയ്ക്ക് ഒന്ന് രണ്ടു ദിവസങ്ങളില്‍ നിരക്ക് താഴ്ന്നിരുന്നുവെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി 30,000 ത്തിന് തൊട്ടുതാഴെയും മുകളിലുമായാണ് ബ്രസീലിലെ പ്രതിദിന രോഗീവര്‍ദ്ധനവ്

More
More
Web Desk 3 years ago
Coronavirus

ബ്രസീലില്‍ മരണ - രോഗീ നിരക്ക് ഉയരുന്നു

ബ്രസീലില്‍ കൊവിഡ്-19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1209 പേരാണ് മരണപ്പെട്ടത്. 24 മണിക്കൂറിനുള്ളില്‍ 31, 475 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്

More
More
International Desk 3 years ago
Coronavirus

കൊറോണ വൈറസ്: മരണസംഖ്യ വർദ്ധിക്കുന്നതിനിടയിൽ ബ്രസീൽ ഡാറ്റ നീക്കംചെയ്യുന്നു

ലോകത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ കോറോണാ ബാധിത രാജ്യമാണ് ബ്രസീല്‍. ലോകത്ത് ഇപ്പോള്‍ ഏറ്റവുംകൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും അവിടെത്തന്നെയാണ്.

More
More
International Desk 3 years ago
International

ബ്രസീലില്‍ രണ്ടാമത്തെ ആരോഗ്യമന്ത്രിയും രാജിവെച്ചു

ബ്രസീലില്‍ ഓരോ ദിവസവും കൊവിഡ്‌ രൂക്ഷമായികൊണ്ടിരിക്കുമ്പോഴും തീവ്ര വലതുപക്ഷ നേതാവ് കൂടിയായ പ്രസിഡന്റ് ജെയർ ബോൾസോനാരോ ലോക്ക്ഡൗൺ നടപടികളെ ശക്തമായി എതിർക്കുന്നു.

More
More
International Desk 4 years ago
International

ഫ്രാൻസിസ് മാർപാപ്പക്കെതിരെ ബ്രസീല്‍ പ്രസിഡന്‍റ്

ആമസോൺ മഴക്കാടുകള്‍ സംരക്ഷിക്കണം എന്ന ആവശ്യവുമായി പോപ്പ് രംഗത്തെത്തിയിരുന്നു. 'മാർപ്പാപ്പ അർജന്റീനക്കാരനാകാം, പക്ഷെ ദൈവം ബ്രസീലിയൻ ആണ്' എന്നായിരുന്നു ബോൾസോനാരോയുടെ പ്രസ്താവന.

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More